Banner Ads

ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് മോഷണം! റാന്നിയിൽ രണ്ട് തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ

ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്താനെത്തിയതാണെന്ന് സംശയിക്കുന്ന രണ്ട് തമിഴ്‌നാട് സ്വദേശിനികളെ റാന്നിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.