Banner Ads

അച്ഛനുവേണ്ടി പെൺമക്കളുടെ മാസ് എൻട്രി!|ViralNews| MalayalamNews

അച്ഛനെ മർദിച്ചെന്ന് ആരോപണം! പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് ഒടുവിൽ അച്ഛനുവേണ്ടി നേരിട്ടിറങ്ങി രണ്ട് പെൺമക്കൾ. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം.