Banner Ads

പണത്തിന്റെ ഉറവിടം തേടി പൊലീസ്

ഛത്തീസ്ഗഢിൽ വാഹനപരിശോധനയ്ക്കിടെ പൊലീസിനെ ഞെട്ടിച്ച് നാല് കോടി രൂപയുടെ കറൻസി നോട്ടുകൾ! സാധാരണ പിക്കപ്പ് വാഹനത്തിനുള്ളിൽ പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കോടിക്കണക്കിന് രൂപ കണ്ടെത്തിയത്.