Banner Ads

സഞ്ജു ഇനി കേരളത്തിന്റെ അമരത്ത്! മുഷ്താഖ് അലി ട്രോഫിക്കായി പടയൊരുക്കം

ഇന്ത്യൻ ട്വന്റി20 താരം സഞ്ജു സാംസൺ വീണ്ടും കേരള ക്രിക്കറ്റ് ടീമിന്റെ നായകനായി തിരിച്ചെത്തുന്നു. നവംബർ 14-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് സഞ്ജു കേരളത്തെ നയിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിലെ ഇടവേള വിനിയോഗിചാണ് സഞ്ജു സംസാൻ കളിക്കളത്തിലെത്തുന്നത്.