Banner Ads

ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ മാലിന്യം തള്ളുന്നു!

ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഒരിക്കൽ മാലിന്യമുക്തമാക്കിയ കല്ലറയിലെ തോട് വീണ്ടും പഴയ ദുരവസ്ഥയിലേക്ക്. പായലും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നിറഞ്ഞ് തോട് ശോചനീയാവസ്ഥയിൽ.