
ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ബാങ്കുകളുടെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ ഉണ്ടായാൽ നഷ്ടപ്പെട്ട തുക ബാങ്ക് തന്നെ തിരികെ നൽകണമെന്ന് വ്യക്തമാക്കുന്ന ഈ ഉത്തരവിന്റെ പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.