Banner Ads

സൂപ്പർ ബാലൺ ഡി ഓർ വരുന്നു!’; ക്രിസ്റ്റ്യാനോയെയും മെസ്സിയെയും കാത്തിരിക്കുന്നത് ചരിത്ര നേട്ടം,

ഫുട്ബോൾ ചരിത്രത്തിൽ ഒരേയൊരു തവണ മാത്രം നൽകിയിട്ടുള്ള സൂപ്പർ ബാലൺ ഡി ഓർ (Super Ballon d’Or) അവാർഡ് വീണ്ടും നൽകാൻ നീക്കം. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ നടക്കുന്ന വമ്പൻ പോരാട്ടത്തിന്റെയും ഇതിന്റെ ചരിത്രത്തിന്റെയും പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.