ഗംഭീറിൻ്റെ ടീം പരീക്ഷണങ്ങൾ ഇന്ത്യയെ തോൽവിയിലേക്ക് നയിക്കുന്നോ ?
Published on: October 19, 2026
ബാറ്റിംഗ് നിര നീട്ടാനുള്ള അമിത ആവേശത്തിൽ ഇന്ത്യയുടെ ബൗളിംഗ് കരുത്ത് കുറയുന്നുണ്ടോ? ഗൗതം ഗംഭീറിൻ്റെ ടീം തെരഞ്ഞെടുപ്പിനെതിരെ തുറന്ന വിമർശനവുമായി സുനിൽ ഗാവസ്കർ.