Banner Ads

രക്ഷപ്പെടാനുള്ള അവസാന വാതിലും അടഞ്ഞു!

സിഎംആർഎൽ മാസപ്പടി കേസിൽ ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടിയോടെ പിണറായി വിജയനും സിപിഎമ്മും കടുത്ത പ്രതിസന്ധിയിൽ. കുടുങ്ങിയതോടെ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ അണിയറയിൽ നടക്കുന്ന അടിയന്തര നീക്കങ്ങളുടെയും വൻ രാഷ്ട്രീയ സംഭവവികാസങ്ങളുടെയും പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.