Banner Ads

മലയാള സിനിമയെ മാറ്റിമറിച്ച മാസ്റ്റർ മൈൻഡ്

മലയാള സിനിമയുടെ സമകാലിക വളർച്ചയിലും പാൻ-ഇന്ത്യൻ വിജയങ്ങളിലും പൃഥ്വിരാജ് സുകുമാരന്റെ പങ്ക് എത്രത്തോളമുണ്ട്? ഇൻഡസ്ടറിയുടെ മുഖച്ഛായ മാറ്റിയ അദ്ദേഹത്തിന്റെ ബോൾഡ് തീരുമാനങ്ങളുടെയും പുതിയ സിനിമാ സംസ്കാരത്തിന്റെയും പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.