
വേമ്പനാട്ട് കായലിൽ കരിമീനും കൊഞ്ചും ഉൾപ്പെടെയുള്ള നാടൻ മത്സ്യങ്ങളുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം. ഒരുകാലത്ത് മികച്ച വരുമാനം നൽകിയിരുന്ന മത്സ്യബന്ധനം ഇന്ന് പലർക്കും ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ്. pic: