Banner Ads

സർക്കാരിന്റെ ഇടപെടൽ എവിടെ?

അരിക്കും പരിപ്പിനും പഞ്ചസാരയ്ക്കും വറ്റൽമുളകിനുമെല്ലാം വില കുതിച്ചുയരുന്നു! നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മലയാളിയുടെ കുടുംബബജറ്റിനെ താളം തെറ്റിക്കുകയാണ്. ഒരു മാസത്തിനിടെ പൊന്നിയരി, തുവരപ്പരിപ്പ് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലയിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.