
രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം വീണ്ടും ഉയരുന്നു! ഉപഭോക്തൃ ഭക്ഷ്യ വില സൂചികയായ CFPI അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിലക്കയറ്റം ഓഗസ്റ്റിലെ 5.97 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 7.74 ശതമാനമായി ഉയർന്നു. പ്രധാന ഭക്ഷ്യവസ്തുക്കളിൽ സവാളയുടെ വിലക്കയറ്റമാണ് ഏറ്റവും ശ്രദ്ധേയമായത്.