Banner Ads

ഇന്ത്യൻ സിനമയുടെ തലവര മാറ്റിയ വിഷണറിയുടെ കഥ

എസ്.എസ്. രാജമൗലി എങ്ങനെയാണ് ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച ‘ഗോട്ട്’ (GOAT) സംവിധായകനായി മാറിയത്? ബാഹുബലി മുതൽ ആർആർആർ വരെയുള്ള അദ്ദേഹത്തിന്റെ ചരിത്ര വിജയങ്ങളുടെയും ആഗോളതലത്തിലുള്ള മാസ്സ് മുന്നേറ്റത്തിന്റെയും പൂർണ്ണ കഥ ഈ വീഡിയോയിലൂടെ കാണാം.