
ഡൽഹിയെ പ്രകമ്പനം കൊള്ളിച്ച് ‘ഇന്ത്യ’ സഖ്യത്തിന്റെ വൻ പ്രക്ഷോഭം! വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിന് (SIR) എതിരെയും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡുകൾക്ക് മുകളിൽ കയറി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദേശീയ പതാക വീശി പ്രതിഷേധിച്ചു.