Banner Ads

കേരളത്തിൽ ജില്ലകൾ തോറും സ്വർണ്ണവില മാറുമോ?

കേരളത്തിൽ ഓരോ ജില്ലയിലും വ്യത്യസ്തമായ സ്വർണ്ണവിലയാണോ? കടകൾ മാറിപ്പോകുമ്പോൾ സ്വർണ്ണവിലയിൽ വ്യത്യാസം വരുന്നത് എന്തുകൊണ്ടാണ്? സ്വർണ്ണം വാങ്ങുമ്പോൾ ബോർഡിലെ ഗ്രാമിന്റെ വില മാത്രം നോക്കി വാങ്ങിയാൽ സംഭവിക്കുന്ന വലിയ അബദ്ധം എന്താണ്?