
കേരളത്തിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമേകുന്ന നിർണായക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ! ഒരു കുടുംബത്തിന് പ്രതിവർഷം ₹25 ലക്ഷം വരെ സൗജന്യ ചികിത്സ ഉറപ്പുനൽകുന്ന ‘ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ് സ്കീം’ (Oommen Chandy Health Insurance Scheme) നടപ്പിലാക്കാനുള്ള നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായി.