
ഇന്ത്യൻ സിനിമാ ലോകം കാത്തിരുന്ന അജയ് ദേവ്ഗൺ ചിത്രം ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ (Drishyam 3: The Conclusion) തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. മലയാളം പതിപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രമേയവും ക്ലൈമാക്സുമായി എത്തിയ ഹിന്ദി പതിപ്പ് പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.