Banner Ads

റൊണാൾഡീന്യോയുടെ മാജിക്, കൊച്ചിയിൽ തീപാറിയ ബ്രസീൽ ഇന്ത്യ പോരാട്ടം.

റൊണാൾഡീന്യോയുടെ ഡ്രിബ്ലിംഗ് മാജിക്കിൽ ഗ്യാലറി ആവേശത്തിലയപ്പോൾ സി കെ വിനീതിന്റെ ഇരട്ട ഗോളിലൂടെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.