Banner Ads

മെസ്സിയെ ബാലൺ ഡി’ഓറിന് നിർദേശിച്ച് ബെക്കാം 39-ാം വയസ്സിലും അത്ഭുത പ്രകടനം.

ഇൻ്റർ മായാമിയക്കായി 100 ഗോൾ തികച്ച് ലയണൽ മെസ്സി. ക്രൂസ് അസൂളിനെതിരായ കാംപിയോൺസ് കപ്പ് ഫൈനലിൽ ഹെഡറിലൂടെയാണ് മെസ്സി ഈ നേട്ടത്തിലെത്തിയത്