സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങിന് ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഒരാഴ്ച മുഴുവൻ ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഇതോടെ പവർകട്ട് എപ്പോൾ ഉണ്ടാകുമെന്ന് ഉപഭോക്താക്കൾക്ക് നേരത്തെ അറിയാൻ സാധിക്കും.