Banner Ads

ഇറാന്റെ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്; ഗൾഫ് മേഖലയിൽ പോരാട്ടം കനക്കുന്നു!

അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ കടുപ്പിച്ച് യുഎസ്! ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിക്കുന്നു.