Banner Ads

സ്ത്രീകളെ ” പ്രദർശനം “എന്ന് വിളിക്കുന്നതെന്തിന് ? സമസ്ത സർക്കുലറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ

സ്ത്രീകൾ പൊതുവേദികളിലും പൊതുസമൂഹത്തിലും ഇടപെടുന്നതിനെ നിയന്ത്രിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായി ആരോപണമുയർന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ സർക്കുലറിനെതിരെ എസ് എഫ്ഐ രൂക്ഷ വിമർശനവുമായി രംഗത്ത്.