Banner Ads

മോദി സർക്കാറിന് നേരെ മുരളി മനോഹർ ജോഷിയുടെ രൂക്ഷ വിമർശനം .

മോദി സർക്കാരിൻ്റെ വിദ്യാഭ്യാസ നയങ്ങൾക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് നേരെ രൂക്ഷമായ ചോദ്യങ്ങളുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദി വിദ്യാർത്ഥികളല്ലെന്നും സർക്കാരും സംവിധാനവും ആണെന്നും ജോഷി തുറന്നടിക്കുന്നു.