
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട വിവാദം കൂടുതൽ സങ്കീർണ്ണമാകുന്നു. ഏകദേശം ഇരുപത്തിയാറ് കോടി രൂപയുടെ ജി എസ് ടി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിൽ വിജിലൻസ് സന്ദേശം നടത്തും.