
പതിറ്റാണ്ടുകളായി കേരള പോലീസിനെ കുഴക്കുന്ന സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ് കുറുപ്പ് മരിച്ചിരിക്കാം എന്ന് നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു എന്നാൽ മരണം സ്ഥിരീകരിക്കുന്ന തെളിവുകൾ ഇപ്പോഴും ഇല്ല. ഇനി കുറുപ്പിന്റെ ഫയൽ ക്ലോസ് .