
എന്തുകൊണ്ടാണ് നമുക്ക് GOLD-നോട് ഇത്ര ആസക്തി? സ്വർണം വെറും ഒരു ലോഹമാണോ? അതോ പണം, സുരക്ഷ, status, power, greed എന്നിവയുടെ symbol ആണോ? 1969-ലെ Danger Biscuit മുതൽ Irupatham Noottandu, Ayan, Loham, Thondimuthalum Driksakshiyum, Thankam, Gold, Kasargold വരെ… Gold മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും പല രൂപത്തിൽ വന്നിട്ടുണ്ട്. ചില സിനിമകളിൽ Gold ഒരു crime ആയിരുന്നു. ചിലതിൽ അത് business ആയിരുന്നു. ചിലതിൽ greed. ചിലതിൽ power.