Banner Ads

നടൻ ദേവൻ ബിജെപി വിട്ടു വൈസ് പ്രസിഡൻറ് സ്ഥാനവും രാജിവെച്ചു രാജിക്കത്ത് ഉടൻ കൈമാറും.

നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജിവച്ചു സംസ്ഥാന വൈസ് പ്രസിഡന് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഒഴിയുന്നതായി ദേവൻ പ്രഖ്യാപിച്ചു തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ ചില പ്രശ്നമാണ് കാരണം.