
മുല്ലപെരിയാർ അണക്കെട്ടിൽ അപകടം സംഭവിച്ചാൽ ശെരിക്കും സംഭവിക്കാം പോകുന്നതെന്താണ്? കേരളത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ എങ്ങനെയെല്ലാമായിരിക്കും മുല്ലപെരിയാർ അണക്കെട്ടിന്റെ തകർച്ച ബാധിക്കാൻ പോകുന്നത്? മുല്ലപ്പെരിയാർ വിഷയത്തിൽ എന്തുകൊണ്ടാണ് ടി വി കെ സർക്കാർ ഇത്ര കാലിഷിതമായ തീരുമാനം എടുത്തത്? വിഷയങ്ങളെ കുറിച് മുല്ലപ്പേറിയാൽ സമര നായകനും സേവ് കേരള ബ്രിഗേഡ് ന്റെ പ്രസിഡന്റുമായ അഡ്വക്കറ്റ് റസ്സൽ ജോയ് സംസാരിക്കുന്നു.