Banner Ads

മേയറുടെ കാസ്റ്റിംഗ് വോട്ട് ബിജെപി കൗൺസിലർക്ക് രക്ഷയായി! 51വോട്ടോടെ സുഗതന്റെ അപേക്ഷ പാസാക്കി

“തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ നാടകീയ നീക്കങ്ങൾ! കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ മേയറുടെ കാസ്റ്റിംഗ് വോട്ടിന്റെ പിൻബലത്തിൽ കൗൺസിൽ പാസാക്കി.”