Banner Ads

മുത്തങ്ങ കേസിൽ 23 വർഷത്തിന് ശേഷം വിധി! സി.കെ. ജാനുവും ഗീതാനന്ദനും ഉൾപ്പെട്ട കേസിൽ നിർണായക വിധി!

“കേരള രാഷ്ട്രീയത്തിലും ആദിവാസി ഭൂസമര ചരിത്രത്തിലും വഴിത്തിരിവായ മുത്തങ്ങ സംഭവത്തിൽ 23 വർഷങ്ങൾക്ക് ശേഷം നിർണായക വിധി! ഒന്നൊഴികെ ബാക്കി എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഈ ചരിത്രപ്രധാനമായ ഉത്തരവ്.”