സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ സമ്ബൂർണമായി പരിഹരിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ, സിനിമനയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റിയത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്ബ് സമ്ബൂർണമായി സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കു൦. ആഭ്യന്തര പരിഹാര സെല്ലില്‍ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു.സിപിഐഎം നിലപാടുള്ള പാർട്ടിയാണ്. ആ നിലപാടിന്റെ ഭാഗമായാണ് മുകഷിനെ സിനിമനയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റിയതെന്നും കൂടാതെ മുകേഷ് ആരോപണ വിധേയനായതിനാലാണ് മാറ്റിയതെന്നും സജി ചെറിയാൻ പറഞ്ഞു.സിനിമനയം ഉടൻ പ്രാബല്യത്തില്‍ വരുo