
ഈ വീഡിയോയിൽ Evil Dead Burn-ന്റെ review മാത്രമല്ല, Evil Dead Universe-ന്റെ ചരിത്രം, Stephen King-ന്റെ നിർണായക പങ്ക്, Sam Raimi-യുടെ vision, Deadites-ന്റെ psychology, body horror, fear psychology, കൂടാതെ ഈ franchise ഇന്നും വിജയിക്കുന്നതിന്റെ യഥാർത്ഥ കാരണവും പരിശോധിക്കുന്നു.