കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ പരിഹാരമായില്ല,മന്ത്രി ബിന്ദു കൃഷ്ണ നേതൃത്വം നൽകിയ ചർച്ചയിൽ നേരിട്ട് പങ്കെടുക്കാതെ കമ്പനി പ്രതിനിധികൾ അടുത്ത ചർച്ച 20ന്.