Banner Ads

സ്ത്രീധനമോഹികളായ ഭർതൃവീട്ടുകാരുടെ കൈകളിൽ ഞെരിഞ്ഞമരാനുള്ളതാണോ പെൺജീവനുകൾ

സ്ത്രീധനം കൊലക്കയറായി മാറിയപ്പോൾ ഇല്ലാതായത് വിലപ്പെട്ട പെൺജിവനുകളാണ്. കേൾക്കുമ്പോൾ ഉള്ളൊന്നു വിറച്ചേക്കാം, സ്വന്തം മകളുടെയും കുഞ്ഞിൻ്റെയും മരണത്തിൽ നിതിക്ക് വേണ്ടി അലയുന്ന ആ മാതാപിതാക്കളുടെ കാത്തിരിപ്പിന് ഒരു വർഷമാകാൻ ദിവസങ്ങൾ മാത്രം.