Banner Ads

“അടിമാലി കത്തിപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്”

ഇടുക്കി: അടിമാലിക്ക് സമീപം കത്തിപ്പാറ ഒഴുകാസിറ്റിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആളെ അടിമാലി താലൂക്ക് ആശുപത്രിക പ്രവേശിപ്പിച്ചു.അടിമാലിക്ക് സമീപം കത്തിപ്പാറ ഒഴുകാസിറ്റിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു.

കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിന് താഴെയുള്ള കെഎസ്ഇബിയുടെ പഴയ ക്വാർട്ടേഴ്സിന് മുകളിലേക്ക് മറിയുകയായിരുന്നു. തുടർന്ന് അടിമാലിയിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് കാർ യാത്രികനെ രക്ഷപെടുത്തിയത്. തുടർന്ന് പരിക്കേറ്റ ഷിമോജിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.