
മെസ്സേജ് കൊടുക്കാൻ വരുന്ന സിനിമകൾ ഒടുവിൽ വെറും ‘ചൂടൻ രംഗങ്ങൾ’ മാത്രമായി ചുരുങ്ങിപ്പോകുന്നത് എന്തുകൊണ്ടാണ്? മാസ്സ് കൊമേർഷ്യൽ ഇന്ത്യൻ സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളെ ഇന്നും പുരുഷന്മാരെ ഹരം കൊള്ളിക്കാൻ മാത്രമാണോ ഉപയോഗിക്കുന്നത്? സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്ന ഈ ഒരു സിനിമാ നിരീക്ഷണത്തിലേക്ക് നമുക്ക് കടക്കാം