കേരളത്തിന്റെ വികസന ഭൂപ്പടം പാടെ മാറ്റിയെഴുതാൻ പോകുന്ന വൻ വിദേശ നിക്ഷേപ പദ്ധതികൾക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സജ്ജമാകുന്നു.