Banner Ads

കേന്ദ്ര മന്ത്രിസഭയിലും ബിജെപി സംഘടനയിലും വൻ അഴിച്ചുപണിക്ക് ഒരുക്കങ്ങൾ.

കേന്ദ്ര ഭരണകക്ഷിയായ ബിജെപിയിലും മോദി മന്ത്രിസഭയിലും വൻ അഴിച്ചുപണികൾക്ക് അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി അതീവ സുപ്രധാന വിവരങ്ങൾ പുറത്തുവരുന്നു