മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും ശക്തമായ സംഘടനയായ ‘അമ്മ’ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.