Banner Ads

മാസ്ക് ധരിച്ച് വീണ ഇഡിക്ക് മുന്നിലേക്ക്!! കയ്യിൽ ബോംബുകളുമായി കേന്ദ്ര ഏജൻസി…

കറുത്ത മാസ്കും ഇളം നീല ചുരിദാറുമണിഞ്ഞ് ഏവരേയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി.