Banner Ads

റോഡിൽ വീണത് ചെളിവെള്ളമോ അതോ…? സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച രാഹുലിന്റെ പ്രസംഗം

കേരള രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും വൻ വിവാദമായി മാറിയ ജലപീരങ്കിയിലെ വെള്ളത്തിന്റെ ഗുണനിലവാര തർക്കത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.