Banner Ads

56 വര്‍ഷങ്ങള്‍ക്ക് ശേഷം പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം കണ്ടെത്തി

56 വര്‍ഷങ്ങള്‍ക്ക് ശേഷം സൈനികന്റെ മൃതശരീരം കണ്ടെത്തി.
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്.

വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികനാണു. ലഡാക്ക് മഞ്ഞുമലയിലാണ് മൃതശരീരം കണ്ടെത്തിയത്. 1968 ഫെബ്രുവരി ഏഴിനാണ് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണ് അപകടമുണ്ടായത്.
മരിക്കുമ്ബോള്‍ 22 വയസായിരുന്നു തോമസ് ചെറിയാന്.മൃതശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *