Banner Ads

ഇന്ത്യക്കെതിരെ പാകിസ്ഥാൻ സൈനിക നടപടിയിലേക്ക്

സിന്ധു നദീവ്യവസ്ഥയിലെ ഇന്ത്യയുടെ സമീപകാല നീക്കങ്ങൾ തങ്ങളുടെ ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ ഇന്ത്യക്കെതിരെ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കടുത്ത മുന്നറിയിപ്പ്.