സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടി ലക്ഷ്മിപ്രിയ സൈബർ സെല്ലിൽ പരാതി നൽകി.