ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ അച്ഛൻ ജോർജ് മെസ്സി അന്തരിച്ചെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായി.