കേരളത്തിലെ യുവാക്കൾക്ക് ലോട്ടറി!! ഈ ₹50 കോടിയുടെ സ്റ്റാർട്ടപ്പ് പദ്ധതിക്ക് പിന്നിലെ രഹസ്യമെന്ത്?
Published on: June 19, 2026
പുതിയ തലമുറയെ ചേർത്തുപിടിക്കുന്ന കന്നി ബജറ്റിൽ, സംസ്ഥാനത്തെ ‘ജെൻസി’ യുവാക്കൾക്കായി 50 കോടി രൂപയുടെ വിപ്ലവാത്മകമായ സ്റ്റാർട്ട് അപ്പ് പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.