കേരളത്തിന്റെ പുതിയ അണക്കെട്ട് നിർമ്മാണ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട്ടിലെ പുതിയ വിജയ് സർക്കാർ.