Banner Ads

സിനിമാറ്റോഗ്രാഫ് നിയമങ്ങൾ ലംഘിച്ചെന്ന് കാട്ടി ‘മോളിവുഡ് ടൈംസ്’

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് ലഭിച്ച അനുമതിക്ക് ശേഷം, നിയമവിരുദ്ധമായി സിനിമയിൽ മാറ്റങ്ങൾ വരുത്തിയെന്ന പരാതിയിൽ ‘മോളിവുഡ് ടൈംസ്’ എന്ന സിനിമയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ പോലീസ് കേസെടുത്തു.