സൗജന്യം കിട്ടി, പക്ഷേ പോക്കറ്റ് കാലിയായി! എന്താണ് കെ.എസ്.ആർ.ടി.സി ഒളിച്ചുവെക്കുന്നത്?
Published on: June 17, 2026
‘പ്രിയദർശിനി’ പദ്ധതി വഴി സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിച്ചത് മികച്ച നീക്കമാണെങ്കിലും, കെ.എസ്.ആർ.ടി.സിയിലെ അമിതമായ സെസ് പിരിവ് യാത്രക്കാർക്ക് വലിയ ബാധ്യതയാകുന്നു.